ഛത്തീസ്ഗഡ് സംഭവം: കൊട്ടറ വൈ.എം.സി.എ പ്രതിഷേധ റാലി സംഘടിപ്പിച്ചു

പൂയപ്പള്ളി : ഛത്തിസ്ഗഢിലെ കന്യാസ്ത്രികൾക്കെതിരെ നടന്ന അന്യായമായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊട്ടറ വൈ.എം.സി.എ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. നേതാക്കളായ കെ.സാജൻ ,പി.ജെ. റോയി പാലേകുന്നിൽ,റവ.കെ.മാത്യു, ഡോ.തോമസ് പൊയ്കയിൽ, പഞ്ചായത്ത് അംഗങ്ങളായ ജോൺ ചാവടിയിൽ, വത്സമ്മ തോമസ് ,വിനീത ,ജൂഡി ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.