പാസ്റ്റർ എം.കെ ചാക്കോ (80) മനയ്ക്കൽ കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തോട്ടഭാഗം:- പാസ്റ്റർ എം.കെ ചാക്കോ (80) മനയ്ക്കൽ. ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 4 – 8 – 2025 തിങ്കളാഴ്ച്ച രാവിലെ 8.00 മണിക്ക് ഭവനത്തിൽ ആരംഭിക്കും 9 മണി മുതൽ 12.30 വരെ തോട്ടഭാഗം ബെഥേൽ ശാരോൻ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നതുമാണ്. ദു:ഖത്തിലായിരിക്കുന്ന കുടുoബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കണം. പരേതൻ ശാരോൻചർച്ച് മാനേജിങ് കൗൺസിൽ അംഗമായ എം.കെ കുര്യന്റെ (ബേബിച്ചായന്റെ ) സഹോദരനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.