ഒക്കലഹോമ മലയാളി പെന്തെക്കോസ്റ്റൽ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും ഓഗസ്റ്റ് 8 മുതൽ
ഒക്കലഹോമ : മലയാളി പെന്തെക്കോസ്റ്റൽ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും ഓഗസ്റ്റ് 8 മുതൽ 10 വരെ ശാരോൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പാസ്റ്റർ ഷിബിൻ സാമുവേൽ, പാസ്റ്റർ ഫെലിക്സ് ചിവാണ്ടി വചനം ശുശ്രൂഷിക്കും. പ്രസ്തുത യോഗത്തിൽ 50 വർഷം മുൻപെ ഒക്കലഹോമയിൽ മലയാളികളായ കുടിയേറിപ്പാർത്തവരെ ആദരിക്കുന്ന പ്രത്യേക സ്തോത്രപാർത്ഥനയും നടത്തുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.