വെക്കേഷൻ ബൈബിൾ ക്ലാസ്സ് ഓഗസ്റ്റ് 1,2 തീയതികളിൽ
ടൊറൊന്റോ : എബനേസർ കേരള പെന്തക്കോസ്തൽ ചർച്ചിൽ ( ഇ കെ.പി.സി), കുട്ടികൾക്കായുള്ള വെക്കേഷൻ ബൈബിൾ സ്കൂൾ ( വി.ബി.എസ്) ഈ വരുന്ന ഓഗസ്റ്റ് 1, 2 തീയതികളിൽ നടത്തപ്പെടും. “Outback Rock – Where Kids Venture into Solid Faith” എന്ന തീമിൽ നടത്തുന്ന വി ബി എസ് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെ നീണ്ടുനിൽക്കും.
4 വയസ്സു മുതൽ 13 വയസ്സു വരെയുള്ള കുട്ടികൾക്കായുള്ള വി ബി എസ് 1645 G1 Warden Ave, Scarborough, ON, M1R 5B3 ൽ വെച്ച് നടത്തപ്പെടും. രജിസ്ട്രേഷൻ ഫീസ് $10 മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക്: 📞 +1 (647) 676-1834, +1 (416) 880-9518

- Advertisement -

Comments are closed, but trackbacks and pingbacks are open.