കിച്ചെനർ താബോർ ഗോസ്പൽ അസംബ്ലി വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 1 മുതൽ 3 വരെ

ഒന്റാറിയോ: കിച്ചെനർ താബോർ ഗോസ്പൽ അസംബ്ലി വാർഷിക കൺവെൻഷൻ 2025 ഓഗസ്റ്റ് 1 വെള്ളി മുതൽ 3 ഞായർ വരെ നടക്കുന്നു. വെള്ളി ശനി ദിവസങ്ങളിൽ കിച്ചെനർ ബിംഗെമൻസ്‌ കോൺഫറൻസ് സെന്ററിൽ വെച്ചും, മൂന്നാം തീയതി ഞായറാഴ്ച കിച്ചെനർ ഡബിൾ ട്രീ(ഹിൽട്ടൻ) ഹോട്ടലിൽ വെച്ചും നടത്തപ്പെടുന്നു.

അനുഗ്രഹീത പ്രഭാഷകൻ കെ.ജെ. തോമസ് കുമളി പ്രഭാഷണം നടത്തും. ഫിന്നി ബെൻ ജോസ് ആരാധന നയിക്കും. സീനിയർ പാസ്റ്റർ മോൻസി എം ജോൺ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.