എക്സാൾട്ട് 2025: എക്സാൾട്ട് ചർച്ചിന്റെ വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 9, 10 തീയതികളിൽ.
ഒന്റാറിയോ : എക്സാൾട്ട് ചർച്ചിന്റെ ആനുവൽ കോൺഫറൻസ് എക്സാൾട്ട് 25 ` ഓഗസ്റ്റ് 9 (ശനി), 10 (ഞായർ) തീയതികളിൽ ഒന്റാറിയോ ഗ്വെൾഫിൽ ഉള്ള എക്സാൾട്ട് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ അനീഷ് ഏലപ്പാറ മുഖ്യ സന്ദേശം നൽകും. ഡോക്ടർ ടോം ഫിലിപ്പ് തോമസ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ബെറിൽ തോമസ് : 4372176005
പാസ്റ്റർ വർഗീസ് ഈശോ: 5197315548

- Advertisement -

Comments are closed, but trackbacks and pingbacks are open.