ഏലിയാമ്മ ചാക്കോ (കുഞ്ഞമ്മ 91)അക്കരെ നാട്ടിൽ

ചിറ്റാർ : നിറയന്നൂർ കടമാൻകുന്നേൽ പരേതനായ റ്റി. റ്റി ചാക്കോയുടെ (ബേബി) ഭാര്യ ഏലിയാമ്മ ചാക്കോ (കുഞ്ഞമ്മ 91) നിത്യതയിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ 8 മുതൽ ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 12:30 പി എമ്മിന് ചിറ്റാർ ഐപിസി താബോർ സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ :- മേരിക്കുട്ടി, പരേതയായ പൊടിയമ്മ, തങ്കമ്മ, ലിസി, തോമസ് ചാക്കോ (ജോസ്), ലാലി. മരുമക്കൾ :- വർഗീസ് ചാക്കോ (രാജു), ബാബു, ജോൺ വർഗീസ് (തങ്കച്ചൻ), ഷാജു വർഗീസ്, ജെസി ചാക്കോ, സജി ഒ.എം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.