മേരി പീറ്റർ (88) അക്കരെ നാട്ടിൽ

പാമ്പാടി : കോത്തല പുതുവയലിൽ പരേതനായ മോശ പീറ്ററിന്റെ ഭാര്യ മേരി പീറ്റർ (88) നിത്യതയിൽ പ്രവേശിച്ചു. മൃതശരീരം ഇന്ന് വൈകുന്നേരം 6 പി എമ്മിന് വസതിയിൽ കൊണ്ടുവരികയും നാളെ 8 എഎം മുതൽ ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് പുതുവയലിലുള്ള ഐപിസി കോത്തല സിയോൻ സഭയുടെ സെമിത്തേരിയിൽ ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ നേതൃത്വത്തിൽ ശവസംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്. മക്കൾ :- സാബു പീറ്റർ (പരേതൻ), സജിനി ജോസഫ്. മരുമക്കൾ :- ലീലാമ്മ സാബു (പരേത), ജോസഫ് മർക്കോസ് (രാജു,കൂട്ടിക്കൽ).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.