പാസ്റ്റർ പി വി പൗലോസ് അക്കരെ നാട്ടില്‍
പെരുമ്പാവൂർ: പാസ്റ്റർ പി വി പൗലോസ് നിത്യതയിൽ ചേർക്കപെട്ടു. സംസ്കാര ശുശ്രൂഷകൾ കുറ്റിപ്പള്ളയിയിലുള്ള സഹോദരിയുടെ ഭവനത്തിൽ നാളെ 27/07/2025 നു ആരംഭിച്ചു ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിലെ ശുശ്രുഷകൾ ആരംഭിക്കുകയും 3 മണിക്ക് മലമുറി ഷാരോൺ സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്.


- Advertisement -

Comments are closed, but trackbacks and pingbacks are open.