ആമ്പലപ്പുറം റോഡുവിള വീട്ടിൽ പി. സാം (76) (Govt Retd. ശിരസ്താധാർ ) അക്കരെ നാട്ടിൽ
കൊട്ടാരക്കര : ദി പെന്തകോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ സഭാ വിശ്വാസി ആമ്പലപ്പുറം റോഡുവിള വീട്ടിൽ പി. സാം (76) (Govt retd. ശിരസ്താധാർ ) നിത്യതയിൽ പ്രവേശിച്ചു. അമ്പലപ്പുറം സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭൗതീക ശരീരം 26/7/2025 ശനിയാഴ്ച രാവിലെ 9.00 മണിമുതൽ ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും 2.00 പിഎം മുതൽ അമ്പലപ്പുറം ടിപിഎം സഭാ ഹാളിലെ ശുശ്രുഷകൾക്ക് ശേഷം വീട്ടു വളപ്പിൽ സംസ്ക്കാരം നടക്കും. ഭാര്യ : മറിയാമ്മ സാം (Rtd. Irrigation Dept.)
മക്കൾ :അനുപ്. പി. സാം ദുബായ്, ഷീന അരവിന്ദ് (ഓസ്ട്രേലിയ ). മരുമക്കൾ : നാൻസി ദുബായ്, അരവിന്ദ് ഓസ്ട്രേലിയ.
കൊച്ചുമക്കൾ : എയിഡൻ, ഏബേൽ, മീവൽ, മെൽ

- Advertisement -

Comments are closed, but trackbacks and pingbacks are open.