മുക്കൂട്ടുമണ്ണിൽ പരേതനായ മത്തായി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞമ്മ-100 ) അക്കരെ നാട്ടിൽ
വാളക്കുഴി : മുക്കൂട്ടുമണ്ണിൽ പരേതനായ മത്തായി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞമ്മ) 100 നിത്യതയിൽ ചേർക്കപ്പെട്ടു. ചുഴന ഐ.പി.സി സഭാംഗമാണ്. മക്കൾ- കുഞ്ഞുമോൾ, പൊന്നച്ചൻ, തങ്കച്ചൻ, അച്ചൻകുഞ്ഞ് ഓമന, ബിന്ദു, പരേതനായ രാജു. മരുമക്കൾ: തങ്കച്ചൻ, അമ്മിണി, ജോയ്‌സ്, എൽസി, വത്സമ്മ, ബിജു, പരേതനായ സാംകുട്ടി. സംസ്കാരം 28 ന് രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രുഷ ആരംഭിച്ച് 12 മണിയോടെ ഐ.പി.സി ചുഴന സഭാ സെമിത്തേരിയിൽ നടക്കുന്നതാണ്. ക്രൈസ്തവ എഴുത്തുപുര അയർലന്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് സിബി ഐസക് പരേതയുടെ കൊച്ചു മകനാണ്

- Advertisement -

Comments are closed, but trackbacks and pingbacks are open.