പാസ്റ്റർ പി.റ്റി. അലക്സാണ്ടറുടെ ഭാര്യ എൽസമ്മ അലക്സാണ്ടർ (65)അക്കരെ നാട്ടിൽ
കോട്ടയം : ഐപിസി കോട്ടയം നോർത്ത് സെന്റർ വൈസ് പ്രസിഡന്റും ഐപിസി ഗിൽഗാൽ സഭാ ശുശ്രുഷകനുമായ പാസ്റ്റർ പി.റ്റി. അലക്സാണ്ടറുടെ സഹധർമ്മിണി എൽസമ്മ അലക്സാണ്ടർ (65) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ഐ.പി.സി കോട്ടയം നോർത്ത് സെന്റർ സഹോദരി സമാജം വൈസ് പ്രസിഡന്റ്, കോട്ടയം സോണൽ വൈസ് പ്രസിഡന്റ് ആയിരുന്നു. മക്കൾ: പാസ്റ്റർ സ്റ്റാൻലി അലക്സ്, സ്റ്റേസി അലക്സ്. മരുമക്കൾ: കൃപ, ജോജി.

- Advertisement -

Comments are closed, but trackbacks and pingbacks are open.