ഇരവിപേരൂർ കപ്പമാംമൂട്ടിൽ മാത്യൂ കെ. ശാമുവേൽ ( ബാബുക്കുട്ടി – 66) അക്കരെനാട്ടിൽ
KE NEWS DESK
ഇരവിപേരൂർ കപ്പമാംമൂട്ടിൽ മാത്യൂ കെ. ശാമുവേൽ ( ബാബുക്കുട്ടി – 66) കർണാടക മണിപ്പാലിൽ നിര്യാതനായി.
ഉടുപ്പി ( കർണാടക) : ഐപിസി എലീം കുമ്പനാട് സഭാംഗം ഇരവിപേരൂർ കപ്പമാംമൂട്ടിൽ മാത്യൂ കെ. ശാമുവേൽ (ബാബുക്കുട്ടി – 66) കർണാടകയിലെ മണിപ്പാലിൽ നിര്യാതനായി.
സംസ്കാരം ജൂലൈ 28 തിങ്കൾ രാവിലെ 10ന് ഉടുപ്പി ഐപിസി ഹെബ്രോൺ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ. റോസമ്മ മാത്യൂ നിരണം കണ്ടംകേരിൽ കുടുംബം.
മകൻ. ഡോ.റിബു മാത്യൂ ( എം.ഐ.ടി മണിപ്പാൽ )
മരുമകൾ .ഡോ. എലീസ് മറിയം സാം


- Advertisement -

Comments are closed, but trackbacks and pingbacks are open.