മൈസൂർ: പുല്ലാട് പൊൻവേലിൽ പരേതനായ പീ എം ജോണിന്റെ (സിവിൽ എഞ്ചിനീയർ) ഭാര്യ മറിയാമ്മ ജോൺ (കുഞ്ഞുമോൾ 77)
ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ മുൻ പ്രസിഡന്റും മീഡിയ കോർഡിനേറ്ററും ആയ പാസ്റ്റർ അലക്സ് പി ജോണിന്റെ മാതാവാണ്
മക്കൾ: മാത്യു പി ജോൺ (ജിജി) മൈസൂർ. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ട്രഷറർ, പാസ്റ്റർ അലക്സ് പി ജോൺ ഹെബ്രോൻ ഐ പി സി കൊപ്പ, മുണ്ടുഗോഡ്, ഉത്തര കർണ്ണാടക. ജൂനു മേരി ജോൺ കൊട്ടാരക്കര.
മരുമക്കൾ: ഷേർലി മാത്യു,ലീന അലക്സ്, പാസ്റ്റർ ഫിന്നി ജേക്കബ് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്,ഓടനാവട്ടം സെക്ഷൻ


- Advertisement -

Comments are closed, but trackbacks and pingbacks are open.