സുവിശേഷ മഹായോഗവും സംഗീത വിരുന്നും
കാൽഗറി പട്ടണത്തിലുള്ള ഗിൽഗാൽ കേരള ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ജൂലൈ 24 മുതൽ 27 വരെ Falconridge Family Church ഇൽ വെച്ചു നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 9.00 വരെ നടത്തെപ്പെടുന്ന ആത്മീയ കൂട്ടായ്മയിൽ പാസ്റ്റർ പി ടി തോമസ്, പാസ്റ്റർ ജെയ്‌സ് പാണ്ടനാട് എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നു. ഗിൽഗാൽ കേരള ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷക്കു നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കു +1587 737 0346 എന്ന നമ്പറിൽ ബന്ധപെടുക.

- Advertisement -

Comments are closed, but trackbacks and pingbacks are open.