ഐ സി പി എഫ് കാനഡയുടെ നേതൃത്വത്തിൽ ഫോളോ 25 ഏകദിന റിട്രീറ്റ് ആഗസ്റ്റ് 2 ന് .

KE NEWS DESK

കാനഡ: ഐ സി പി എഫ് കാനഡയുടെ നേതൃത്വത്തിൽ ഫോളോ 25 ഏകദിന ഡിസൈപിൾഷിപ്‌ റിട്രീറ്റ് 2025 ആഗസ്റ്റ് 2 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ ടൊറോന്റോയിലുള്ള ക്യാച്ച് ദി ഫയർ (272 അറ്റ്‌വെൽ ഡ്രൈവ്, ടൊറോന്റോ) ചർച്ചിൽ വച്ചു നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ ഡോ. സണ്ണി പ്രസാദ്‌ ( ബാംഗ്ലൂർ ), ഇവാ. സിംജൻ ജേക്കബ് (അറ്റ്ലാന്റാ ), പാ. ദിലീപ് കുരിയൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നു. യുവജനങ്ങളെ ക്രിസ്തുവിനായി ഒരുക്കുവാൻ ഫോള്ളോ 25 ( സ്റ്റെപ് ഇൻ, സ്റ്റാൻഡ് ഔട്ട്, ബീ സെൻഡ് ) എന്ന വിഷയവുമായി ബന്ധപെട്ടു ക്ലാസുകൾ നയിക്കപ്പെടുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.