പി.വൈ.പി.എ യു.എ.ഇ റീജിയണിന്റ 2025 വാർഷിക കൺവെൻഷൻ ഇന്ന് മുതൽ

ദുബായ്: പി.വൈ. പി. എ യു.എ.ഇ റീജിയണിന്റ 2025 വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 18,19 (തിങ്കൾ, ചൊവ്വ) ഇന്ന് മുതൽ ദിവസവും വൈകിട്ട്  7. 30 മുതൽ 10. 00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്നതായിരിക്കും. Rev Dr.സാബു വർഗീസ് യുഎസ്എ ദൈവവചനം സംസാരിക്കും. പി വൈ. പി എ യു.എ.ഇ റീജിയണിന്റ നേതൃത്വത്തിൽ വിപുലമായ ക്രെമീകരണങ്ങൾ നടന്നു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.