പ്രാർത്ഥനാ ധ്വനി യു.എ.ഇ ചാപ്റ്ററിന്റെ സംഗീത സായാഹ്നവും സുവിശേഷ പ്രഘോഷണവും ഇന്ന് വൈകിട്ട്
ദുബായ് : പ്രാർത്ഥനാ ധ്വനി യു എ ഇ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ഇന്ന് വ്യാഴാഴ്ച വൈകിട്ട് 8 : 30 മുതൽ 10:00 മണിവരെ സംഗീത സായാഹ്നവും സുവിശേഷ പ്രഘോഷണവും സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചിതനായ
പാസ്റ്റർ ജെമൽസൺ ആലപ്പുഴയും, പ്രാർത്ഥനാ ധ്വനി ക്വയറും ഗാനങ്ങൾ ആലപിക്കുന്നതും, പ്രാർത്ഥനാ ധ്വനി യു എ ഇ മിഷൻ കോർഡിനേറ്റർ ബ്രദർ ഫിന്നി. പി ജോൺ ദൈവ വചനം ശുശ്രൂഷിക്കുന്നതുമാണ്.
Meeting ID: 845 1608 6743
Passcode: PD2025

- Advertisement -

Comments are closed, but trackbacks and pingbacks are open.