ഷാർജ കല്ലുമല ചർച്ച ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ തൃദിന കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ നടത്തപ്പെടുന്നു
ഷാർജ: കല്ലുമല ചർച്ച ഓഫ് ഗോഡ് ഷാർജയുടെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തൃദിന കൺവെൻഷൻ ഓഗസ്റ്റ് 6 ,7 8 ( ബുധൻ,വ്യാഴം,വെള്ളി ) തീയതികളിൽ വൈകിട്ട് 7:30 മുതൽ 10 മണി വരെ ഷാർജ വർഷിപ് സെന്റെർ മെയിൻ ഹാളിൽ വച്ച് നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യ പ്രഭാഷകൻ ആയിരിക്കും. ഇവാ: ജെഫി യോഹന്നാൻ ആരാധനക്ക് നേതൃത്വം നല്കുകും . പാസ്റ്റർ സണ്ണി ഡേവിഡ് അധ്യക്ഷത വഹിക്കും. അസ്സോസിയേറ്റ് പാസ്റ്റർ പി .ഡി ജോൺ, സഹോദരന്മരായ റെജി മാത്യു, ഡേവിഡ് ചാക്കോ, തോമസ് റ്റി ജോർജ്, സന്തോഷ് ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷന്റെ വിപുലമായ ക്രമീകരങ്ങൾ നടന്നു വരുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.