ഷിന്റു വർക്കി വർഗ്ഗീസ് (28) അക്കരെ നാട്ടിൽ

തിരുവല്ല :- പൊടിയാടി ശാരോൻ ഫെല്ലോഷിപ്പ് സഭാഗം തച്ചേഴത്ത്  ഭവനത്തിൽ കുഞ്ഞുമോന്റെ മകൻ *ഷിന്റു വർക്കി വർഗ്ഗീസ് (28) അല്പസമയം മുൻപ് (11/07/2025) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ചില മാസങ്ങളായി വൻകുടലിൽ അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ദുഖാർത്തരായ കുടുംബാഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.