ഈറക്കൽ ജോർജ് തോമസ് (85)അക്കരെ നാട്ടിൽ .

തീയാടിക്കൽ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കടയാർ സഭയിലെ സജീവ അംഗമായ ഈറക്കൽ ജോർജ് തോമസ് (ജോണിച്ചായൻ ) 85 നിത്യതയിൽ , സഹധർമ്മിണി പൊന്നമ്മ കണനിൽക്കും കാലായിൽ ഇലന്തൂർ കുടുംബാംഗമാണ്, സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ 9 മണി മുതൽ 11 വരെ കൊണ്ടൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ശുശ്രൂഷക്ക് ശേഷം വെള്ളയിലുള്ള സെമത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതും ആണ് . മക്കൾ ഡാലി, ഡോളി , ഡോണി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.