‘REVIVE 25’ ഓഗസ്റ്റ് 8 മുതൽ

ടൊറോൻ്റോ : ശാരോൻ ഫെലോഷിപ്പ് ടൊറോൻ്റോ സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 മുതൽ 10 വരെ കൺവെൻഷൻ എല്ലാ ദിവസവും വൈകുന്നേരം 7 pm മുതൽ 9.30pm വരെ 23,ഗേജ് അവന്യുവിൽ വച്ചു നടത്തപ്പെടുന്നതാണ്. പാസ്റ്റർമാരായ, കെ.ജെ. തോമസ് കുമളി, പി.റ്റി. തോമസ്, റ്റിങ്കു തോംസൺ എന്നിവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പ്രശസ്ത വയലിനിസ്റ്റ് സുബിൻ കുമാർ ഈ യോഗങ്ങളിൽ പങ്കെടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.