പാസ്റ്റർ റെജി തലവടിയുടെ മാതാവ് കുഞ്ഞമ്മ ജോർജ് അക്കരെ നാട്ടിൽ

KE News Desk | Thiruvalla

തലവടി: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൗദി റീജിണൽ പ്രസിഡണ്ട് പാസ്റ്റർ റെജി തലവടിയുടെ മാതാവും തലവടി മാലിയിൽ പരേതനായ കെ എം ജോർജിന്റെ ഭാര്യയുമായ കുഞ്ഞമ്മ ജോർജ് ( 92) നിത്യതയിൽ. സംസ്കാരം പിന്നീട് തലവടി പടിഞ്ഞേറെക്കര മാർത്തോമ്മ സഭയുടെ നേതൃത്വത്തിൽ നടക്കും. പരേത ചക്കാലയിൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്.
മറ്റു മക്കൾ: റോയി, പരേതയായ ലിസി, സുമ, ജോളി , ഓമന, കൊച്ചുമോൾ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.