രാജൻ ഡേവിഡ്(68) അക്കരെ നാട്ടിൽ

പുനലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുളത്തൂപ്പുഴ മാർത്താണ്ടംകര സഭാംഗം പുലിമുകത്ത് വീട്ടിൽ രാജൻ ഡേവിഡ് (68) കർത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 2025 ജൂലൈ 10, വ്യാഴം രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിയോടെ മാർത്താണ്ടംകര ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ. ഭാര്യ: അമ്മിണി രാജൻ
മക്കൾ: റീന രാജൻ(യു.എ.ഇ), റോഷ്ന രാജൻ
മരുമക്കൾ: ലിജോ ജോൺ (യു.എ.ഇ), ദീപു ജോൺ(യു.എ.ഇ) (ക്രൈസ്തവ ചിന്ത യു.എ.ഇ കോഡിനേറ്റർ).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.