ശോശാമ്മ വർഗീസ്‌ (80) അക്കരെ നാട്ടിൽ

സീതത്തോട് : മൂന്നുകല്ല് പുതുപ്പറമ്പിൽ ശോശാമ്മ വർഗീസ്‌ (80) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാരം വ്യാഴാഴ്ച (10.07.25)രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് മൂന്നുകല്ല്, ഐ. പി. സി സിയോൻ സഭയുടെ സെമിത്തേരിൽ നടക്കും. ഭർത്താവ്: പരേതനായ പി. എ. വർഗീസ്‌. മക്കൾ: തോമസ് വർഗീസ്‌ (ബിജു), രജി, റീജ. മരുമക്കൾ:മനോജ്‌, റെജി, ആൻസി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.