പാസ്റ്റർ ഡോ. ജോയി ടി. ശാമുവലിന്റെ പിതാവ് റാന്നി എഴോലി ചീനിവിളയിൽ റ്റി. എം.ശാമുവേൽ (95) അക്കര നാട്ടിൽ
വാർത്ത: കെ.ജെ.ജോബ് വയനാട്
പത്തനംതിട്ട: റാന്നിയിലെ ആരംഭകാല പെന്തെക്കോസ്തു വിശ്വാസികളിലൊരാളായ
ഏഴോലി ഐ. പി.സി. സഭാംഗംചീനിവിളയിൽ റ്റി. എം.ശാമുവേൽ (95) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം ജൂലായ് 8 ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകളെ തുടർന്ന് ഏഴോലി ഐ. പി.സി. സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ സാമുവൽ. മക്കൾ : ലീലാമ്മ എബ്രഹാം കങ്ങഴ, ജോസ് മാത്യു പൂനെ,പരേതയായ ആലീസ് എബ്രഹാം, ലിസമ്മ സാമുവൽ , ഡോ. ജോയി ടി. ശമുവേൽ (പാസ്റ്റർ- ട്രാൻസ്ഫോർമേഷൻ ചർ ച്ച് -U. K., & Visiting Faculty- I. P. C Kottayam Theological Seminary). മരുമക്കൾ: സി. എം. എബ്രഹാം , ലിസി ജോസ് പൂനെ, കാച്ചാണത്ത് വർക്കി എബ്രഹാം ( ഐ.പി.സി
ജനറൽ ജോയിന്റ് സെക്രട്ടറി ), പരേതനായ എം.സി. കുര്യാച്ചൻ. അഞ്ചു ജോയി (യു.കെ.), പരേതന് പന്ത്രണ്ട് കൊച്ചുമക്കളുമുണ്ട്. ആദ്യകാലത്ത് വിശ്വാസത്തിനു വേണ്ടിയും ഭൗതിക ജീവിതത്തിനു വേണ്ടിയും ഒരുപാട് വെല്ലുവിളികൾ പരേതൻ നേരിട്ടിട്ടുണ്ട്.

- Advertisement -

Comments are closed, but trackbacks and pingbacks are open.