റ്റി.സി അലക്സാണ്ടർ (ജോർജ്ജ് കുട്ടി-95) അക്കരെ നാട്ടിൽ

തിരുവല്ല: പാണ്ടനാട് തെക്കേത്തയ്യിൽ റ്റി . സി അലക്സാണ്ടർ (ജോർജ്ജ് കുട്ടി – 95) റിട്ട.മാനേജർ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ബുധനാഴ്ച രാവിലെ 9 മണിക്ക് തിരുവല്ല മഞ്ഞാടി മാമ്മൻ മത്തായി നഗർ റെസിഡന്റ്സ് അസ്സോസിയേഷൻ ഹാളിൽ കൊണ്ടുവരും.ശൂശ്രൂഷക്ക് ശേഷം സംസ്കാരം 12 മണിക്ക് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ ചെങ്ങന്നൂർ പറമ്പത്തൂർ പരേതയായ അമ്മിണി. മക്കൾ: ജേക്കബ് റ്റി അലക്സാണ്ടർ(പയനീർ ഹോം സ്റ്റോറീസ് തിരുവല്ല), അഡ്വ.ജോൺ റ്റി അലക്സാണ്ടർ (ഡയറക്ടർ, ടൈം നെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം), ജോർജ്ജ് അലക്സ് തയ്യിൽ (എഞ്ചിനീയർ), ജെസ്സി അനിൽ (അദ്ധ്യാപിക സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി), ഷാജൻ അലക്സ് തയ്യിൽ (യു.എസ്.എ, മിഡാസ് ബ്യൂട്ടി മാർട്ട് കൊച്ചി ഡയറക്ടർ)മരുമക്കൾ: പ്രേമ ജേക്കബ് കണ്ടത്തിൽ കുമ്പനാട്, ഡിജി ജോൺ ഗ്രേസ് വില്ല മുളക്കുഴ, ജീന ജോർജ്ജ് മുള്ളംങ്കാട്ടിൽ റാന്നി, അനിൽ തോളൂപറമ്പിൽ കോഴഞ്ചേരി, നിസ്സി ഷാജൻ (സോഷ്യൽ വർക്കർ, യു.എസ്.എ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.