വൈ പി ഇ കേരളാ സ്റ്റേറ്റ് കോർഡിനേറ്ററായി പാസ്റ്റർ പി ജെ ജെയിംസ്

പാസ്റ്റർ പി ജെ ജെയിംസ് വൈ പി ഇ കേരളാ സ്റ്റേറ്റ് കോർഡിനേറ്ററായി നിയമിതനായി. വൈ പി ഇ കേരളാ സ്റ്റേറ്റ്‌ ടാലന്റ് ടെസ്റ്റ്
കൺവീനർ, മാഗസിൻ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പാമ്പാടി ഈസ്റ്റ് സെന്ററിൽ കൗവ്നിലം സഭാശുശ്രൂഷകനായി പ്രവർത്തിക്കുന്നു. പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. ഭാര്യ സിമി, ജൊഹാന, ജുവൽ എന്നിവർ മക്കളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.