അന്നമ്മ തോമസ് (മോളി,80) അക്കരെ നാട്ടിൽ
തിരുവനന്തപുരം : ഐ.പി.സി ഫെയ്ത് സെൻ്റർ പേരൂർക്കട സഭയിലെ ആരംഭകാല വിശ്വാസികളിൽ ഒരാളും,റ്റൈറ്റാനിയം റിട്ടയേർഡ് ഡെപ്യൂട്ടി മാനേജറുമായ പരേതനായ എ തോമസിൻ്റെ ഭാര്യ കവടിയാർ അമ്പലനഗർ ചെഷയർ ഹോം ലൈനിൽ സൂസൻ വില്ലയിൽ (CHRLA C- 4)അന്നമ്മ തോമസ് (മോളി,80) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 28 ശനിയാഴ്ച രാവിലെ 8 മുതൽ 9:15 വരെ ഭവനത്തിലെ പൊതു ദർശനത്തിനും 9:30 മുതൽ ഉച്ചയ്ക്ക് 12 വരെ പേരൂർക്കട ഐ പി സി ഫെയ്ത് സെൻ്ററിലെ ശുശ്രൂഷകൾക്കും ശേഷം 12:30 ന് മലമുകൾ സെമിത്തേരിയിൽ നടക്കും. പരേത വെച്ചൂച്ചിറ ചിറമേൽ കുടുംബാംഗമാണ്. മക്കൾ : ജെയിംസ് തോമസ് (ദോഹ),ബോബി തോമസ്(ദോഹ, ഐ.ഡി.സി.സി- പി.സി കോർഡിനേറ്റർ)

- Advertisement -

Comments are closed, but trackbacks and pingbacks are open.