ഐ.പി.സി. മല്ലപ്പള്ളി സെന്ററിന് പുതിയ ഭരണ സാരഥ്യം
മല്ലപ്പള്ളി : ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭ മല്ലപ്പള്ളി സെന്ററിൽ പുതിയ നേതൃത്വം ചുമതലയേറ്റു. പാസ്റ്റർ കെ.വി ചാക്കോ (പ്രസിഡന്റ്) പാസ്റ്റർ പി സി. തമ്പി (വൈസ് പ്രസിഡന്റ്) പാസ്റ്റർ ജോൺ വർഗീസ് (സെക്രട്ടറി) ബ്രദർ സാംസൺ ടി. ചാക്കോ (ജോ.സെക്രട്ടറി) ബ്രദർ ചെറിയാൻ എം അലക്സാണ്ടർ (ട്രഷറാർ ) എന്നിവരെ തിരഞ്ഞെടുത്തു.

- Advertisement -

Comments are closed, but trackbacks and pingbacks are open.