മഞ്ഞാടി ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ ഉപവാസ പ്രാർത്ഥന ജൂൺ 30 മുതൽ.

തിരുവല്ല: മഞ്ഞാടി ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 30 തിങ്കൾ മുതൽ ജൂലൈ 6 ഞായർ വരെ ഉപവാസ പ്രാർത്ഥന നടക്കും.
പാസ്റ്റർ. കുര്യാക്കോസ് കെ എം, പാസ്റ്റർ. കുര്യൻ മാത്യു,. പാസ്റ്റർ. യേശുദാസ് കെ എൻ,പാസ്റ്റർ. ഷിബു റാന്നി, പാസ്റ്റർ. സജോ പോൾ എന്നിവർ ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ. പ്രിൻസ് കോശി നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.