പാസ്റ്റർ സി വി ജോൺ ചപ്രത്ത് (88) നിത്യതയിൽ

ലണ്ടൻ പെന്തക്കോസ്ത് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാം ജോണിന്റ പിതാവാണ്.

KE NEWS DESK

ചങ്ങനാശ്ശേരി: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ പാസ്റ്ററും ഐ.പി.സി ചങ്ങനാശ്ശേരി ഈസ്റ്റ് സ്ഥാപക സെൻ്റെർ പാസ്റ്ററും പ്രമുഖ വേദാധ്യാപകനും ആയിരുന്ന പാസ്റ്റർ സി വി ജോൺ ചപ്രത്ത് (88) നിത്യതയിൽ പ്രവേശിച്ചു. 65ൽ പരം വർഷം ദൈവവേലയിൽ വ്യാപൃതനായിരുന്നു. ചില നാളുകളായി ശരീരക്ഷീണത്തെ തുടർന്ന് ഭവനത്തിൽ വിശ്രമമത്തിലായിരുന്നു. ഭാര്യ റെയിച്ചൽ ജോൺ. മക്കൾ: വത്സമ്മ, പാസ്റ്റർ സാം ജോൺ, മെഴ്‌സി, സൂസൻ മരുമക്കൾ ജോസ്, ബെറ്റി, പാസ്റ്റർ ജോർജി, പാസ്റ്റർ ജെയിൻ

നിത്യതയിൽ വിശ്രമമിക്കുന്ന പാസ്റ്റർ സി വി തോമസ് ഏകസഹോദരനാണ്. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading