ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ശ്രദ്ധ- ബെറോഡ യൂണിറ്റ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സമാപിച്ചു

ഗുജറാത്ത്/ വഡോദര :ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ശ്രദ്ധ- ബെറോഡ യൂണിറ്റ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സമാപിച്ചു. ശക്തമായ മഴ ക്യാമ്പിനു തടസ്സമായില്ല. ഗുജറാത്ത് ചാപ്റ്റർ ശ്രദ്ധയും ബെറോഡ യൂണിറ്റും, ലയേൺസ് ക്ലബ് ബെറോഡ ബ്ലഡ് സെന്ററുമായി സംയുക്തമായി ചേർന്ന് ഇന്നലെ നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജോളി ജോയ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ വൈസ് പ്രസിഡണ്ട് തങ്കച്ചൻ ജോൺ, ശ്രദ്ധ കോർഡിനേറ്റർ അഞ്ചു മറിയം ജോയിൻ ട്രഷറർ ഷീബ രാജേഷ് യൂണിറ്റ് പ്രസിഡണ്ട് ലിൻസ ബെഞ്ചമിൻ ട്രഷറർ ഡിൻസൺ രാജു മീഡിയ കോർഡിനേറ്റർ എബെൻ വിൽസൺ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.