അയർലണ്ടിൽ സെപ്റ്റംബർ 13 നു നടത്താനിരുന്ന പെന്തകോസ്റ്റത്‌ സഭകളുടെ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 20 ലേക്ക് മാറ്റി

ഡബ്ലിൻ : ഇതര പെന്തക്കോസ്തൽ സഭകളുടെ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 20 ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു .സെപ്റ്റംബർ 13 ആയിരുന്നു മുൻപേ നിർണയിച്ച തീയതി .ടുർണമേറ്റിന്റെ അവസാന രെജിസ്ട്രേഷൻ തീയതി ജൂൺ 30 ആണ് .ഡബ്ലിനിലെ അൽസാ സ്പോർട്ട്സ് സെന്ററിന്റെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.