ദുബായ് ശാലേം എ.ജി – സി.എ യുടെ നേതൃത്വത്തില്‍ സൂം പ്ലാറ്റ്ഫോമിൽ ഒരുക്കുന്ന പേരൻ്റിംഗ് സെമിനാർ ജൂൺ 21 ന്.
ദുബായ്: ശാലേം എ.ജി ചര്‍ച്ച്, യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് സൂം പ്ലാറ്റ്ഫോമിൽ പേരൻ്റിംഗ് സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 21 ശനിയാഴ്ച വൈകിട്ടു 7.30 മുതൽ 10 വരെ ( ഇന്ത്യൻ സമയം 9 PM മുതൽ 11:30 PM) നടക്കുന്ന സെമിനാറിൽ ‘Bring up the child in Godly fear’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു ക്ലാസ് നയിക്കും. പാസ്റ്റര്‍ സക്കറിയ എബ്രഹാം, പാസ്റ്റര്‍ ബോബന്‍ ബാബു എന്നിവര്‍ മീറ്റിംഗ് നേതൃത്വം നല്‍കും.
Zoom ID: 5592976870
Passcode: 010101

- Advertisement -

Comments are closed, but trackbacks and pingbacks are open.