കോട്ടയം: റിട്ടേർഡ് സൈനീക ഉദ്യോഗസ്ഥൻ മണിമല കറിക്കാട്ടൂർ തോട്ടത്തിൽ പാസ്റ്റർ ടി.സി കോശി(94) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രിയ പിതാവ് തൻ്റെ ഔദ്യോഗിക ജോലിക്ക് ശേഷം കർത്തൃവേലയിൽ വ്യാപൃതനാവുകയും ശാരീരിക ക്ലേശങ്ങൾ മൂലം കഴിഞ്ഞ ചില വർഷങ്ങളായി സ്വഭവനത്തിൽ വിശ്രമജീവിതം നയിച്ചുവരികെ ജൂൺ 18 ന് അന്തരിച്ചു. സംസ്കാര ശുശ്രുഷ 21/06/2025 (ശനിയാഴ്ച്ച) രാവിലെ 8:30 ത് മുതൽ 1 മണി വരെ ഭവനത്തിലും, ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1:30 ന് ചാരുവേലി ശാലോം സഭാ സെമിത്തേരിയിൽ സംസ്കാരവും നടത്തപ്പെടും.
ഭാര്യ: പരേതയായ ഏലിയാമ്മ കോശി
മക്കൾ : ജേക്കബ് റ്റി കോശി, സോയിഫിലിപ്പ് റ്റി കോശി(ഖത്തർ), ഷേർളി ജോയി(ഖത്തർ)
മരുമക്കൾ: ആനിലെറ്റ് ജേക്കബ്, മെർലിൻ സോയി(ഖത്തർ), ജോയി.പി. മാത്യു


- Advertisement -


Comments are closed, but trackbacks and pingbacks are open.