അയർലണ്ടിൽ പെന്തക്കോസ്തു സഭകളുടെ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ13 ന്
ഇതര പെന്തക്കോസ്ത് സഭകൾ തമ്മിലുള്ള ക്രിക്കറ്റ് ടൂർണമെന്റ് ആദ്യമായി അയർലൻഡ് ഡബ്ലിനിൽ നടത്തപ്പെടുന്നു. സെപ്റ്റംബർ 13 നു ഡബ്ലിനിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. സീസൺ 1 ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സഭകൾ ജൂൺ 30 ന് മുൻപായി രെജിസ്ട്രേഷൻ ചെയ്യണം. കൂടൂതൽ വിവരങ്ങൾ . +353 89 215 3323 നമ്പരിൽ ബന്ധപ്പെടുക .

- Advertisement -

Comments are closed, but trackbacks and pingbacks are open.