ബ്ലസ്സ് ന്യൂകാസിൽ 2025 : ജൂൺ 14, 15 തീയതികളിൽ

യു. കെ.: ന്യൂകാസിൽ ക്രൈസ്റ്റ് അസംബ്ലി സഭയുടെ നേതൃത്വത്തിൽ “ബ്ലസ്സ് ന്യൂകാസിൽ 2025” ജൂൺ 14, 15 (ശനി വൈകുന്നേരം 6 PM, ഞായർ രാവിലെ 11 AM) തീയതികളിൽ ന്യൂകാസിൽ ക്ലിഫോർഡ് സ്ട്രീറ്റിലുള്ള സെൻ്റ് ശീലാസ് ചർച്ചിൽ വെച്ചു നടക്കും. റവ. ഗ്ലാഡ്സൻ വർഗീസ്, ദുബായ് ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ ജോൺ എം. തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.