പാസ്റ്റർ മാത്യൂസ് കുര്യന് ഡോക്ടറേറ്റ്
ഡാളസ്: ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ സഹശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ മാത്യൂസ് കുര്യൻ അമേരിക്കയിലെ ആങ്കർ തിയോളജിക്കൽ സെമിനാരി & ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പാസ്റ്ററൽ തിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇദ്ദേഹം ഹെബ്രോൻ ഇന്റർനാഷണൽ പെന്തക്കോസ്ത് ചർച്ച് (റോക്ക് ലാൻഡ്), ഹെബ്രോൻ ഹോസ്പൽ അസംബ്ലി (ന്യൂയോർക്ക്) എന്നീ സഭകളിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ :ഗ്രേസ്
മക്കൾ: സ്മിത &സിജോ.






- Advertisement -
Comments are closed, but trackbacks and pingbacks are open.