ഡാഫിനി ആൻ ലിജു (ഡോറ മോൾ 11) അക്കരെ നാട്ടിൽ

തലവടി: ആനപ്രമ്പാൽ വടക്ക് ഒറ്റത്തെങ്ങിൽ കുടുംബത്തിലെ കൊമ്പിത്ര ലേക്ക് വ്യൂവിൽ ലിജു കെ ഫിലിപ്പിന്റെ മകൾ ഡാഫിനി ആൻ ലിജു (ഡോറ മോൾ 11) ദുബായിൽ നിര്യാതയായി. സംസ്കാരം നാളെ ജൂൺ 8 ന് 2.30 ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ. മാതാവ്: ജെൻസി ലിജു നാക്കട ആയികൊള്ളിൽ കിഴക്കേ വീട്ടിൽ കുടുംബാംഗമാണ്. സഹോദരൻ: ഡെറിക് ലിജു ഫിലിപ്പ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.