ടൗൺസ്‌വിൽ ഇമ്മാനുവേൽ പെന്തെകോസ്തൽ ചർച്ച് – വർഷിപ്പ് നൈറ്റ് ജൂൺ 19 ന്.

ടൗൺസ്‌വിൽ: ടൗൺസ്‌വിൽ ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് വൈകിട്ട് 6:30 മുതൽ രാത്രി 9 വരെ ബേസ് വാട്ടർ റോഡ്, മൗണ്ട്ലൂയിസയിൽ വച്ച് നടത്തപ്പെടുന്ന വർഷിപ്പ് നെറ്റിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു. പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതാരാധനക്ക് നേതൃത്വം നൽകുന്നു. സഭ ശുശ്രുഷകൻ പാസ്റ്റർ സജിമോൻ സഖറിയ മീറ്റിംഗുകൾക്കു നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.