കുവൈറ്റ് ഐ.പി.സി മെഹബുള്ള ചർച്ച് മ്യൂസിക് നൈറ്റ് ജൂൺ 8 ന്

കുവൈറ്റ്: ഐ.പി.സി മെഹബുള്ള ചർച്ച് പി.വൈ.പി.എ ആഭിമുഖ്യത്തിൽ 2025 ജൂൺ മാസം 8ന് വൈകുന്നേരം 6:30 മുതൽ 8:30 വരെ ഫെയ്ത്ത് സിൻഗേർസ് നടത്തുന്ന മ്യൂസിക് നൈറ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. മീറ്റിംഗിൽ പങ്കെടുക്കാനുള്ള
സൂo മീറ്റിംഗ് ഐ.ഡി – 4516116632,
മീറ്റിംഗ് പാസ്സ് കോഡ് -12345.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.