ബ്ലെസ്സ്‌ ഓസ്ട്രേലിയ കോൺഫറൻസ് 2025

ഓസ്ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻെറ ഉണർവിനായി നടത്തപ്പെടുന്ന കോൺഫറൻസുകൾ ഈ വർഷം ഓഗസ്റ്റ് എട്ടാം തീയതി പെർത്തിൽ ആരംഭിച്ച് സെപ്റ്റംബർ ഇരുപത്തേഴാം തീയതി ക്യാൻബെറയിൽ സമാപിക്കും വിധം വിവിധ പട്ടണങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ അനുഗ്രഹീത കർത്തൃദാസന്മാർ വചനം ശുശ്രൂഷിക്കുകയും ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. കർത്തൃദാസന്മാരായ ബിജു മേനെത്ത്, റോബ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചുവരുന്നു. പ്രസ്തുത ശുശ്രൂഷകളിലേക്ക് ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.