ചിന്നമ്മ ജോൺ (86) അക്കരെ നാട്ടിൽ
ഇരവിപേരൂർ : പുല്ലുകാലായിൽ പരേതനായ പി. ജെ ജോണിന്റെ(കുഞ്ഞുകുട്ടി) ഭാര്യ ചിന്നമ്മ ജോൺ (86) നിത്യതയിൽ പ്രവേശിച്ചു. ഭൗതീക ശരീരം ജൂൺ രണ്ട് തിങ്കളാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ട് വരുന്നതും 9 മണിക്ക് കുമ്പനാട് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ ബഥേൽ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. പരേത കുറിയന്നൂർ കാവിൽ കുടുംബാംഗമാണ്. മക്കൾ പ്രസാദ്, അനിത മരുമക്കൾ ആലിസ്, ജോൺസൺ (ഖത്തർ).






- Advertisement -
Comments are closed, but trackbacks and pingbacks are open.