പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും നടന്നു
പത്തനാപുരം: ഗ്രേസ് ഇൻ്റർനാഷണൽ മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ മെയ് 28 ന് രണ്ടിടങ്ങളിലായി പത്തനാപുരത്തും, കുന്നികോടും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും പാസ്റ്റർ ഷിജു എബ്രഹാമിൻ്റെ നേതൃത്വത്തിൽ നടന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.