യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): പ്രൊമോഷണൽ മീറ്റിംഗ് ജൂൺ 7 ന് കേംബ്രിഡ്ജിൽ
കേംബ്രിഡ്ജ്: യൂറോപ്പിലെ മലയാളി പെന്തെക്കൊസ്ത് സഭകളുടെ കൂട്ടായ്മയായ യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ.എം.പി.സി) പ്രൊമോഷണൽ മീറ്റിംഗും ട്രൂത്ത് എൻകൗണ്ടറും ജൂൺ 7 ശനിയാഴ്ച രാവിലെ 10 ന് കേംബ്രിഡ്ജ് ആൻകാസ്റ്റർ വേ സെന്റ് തോമസ് ഹാളിൽ (CB1 3TT) നടക്കും. പാസ്റ്റർമാരായ വർഗീസ്. എം സാമുവേൽ, പ്രിൻസ് പ്രൈസൺ എന്നിവർ മുഖ്യസന്ദേശം നൽകും. ഇ.എം.പി.സി ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.






- Advertisement -
Comments are closed, but trackbacks and pingbacks are open.