ബ്രിസ്ബേൻ ക്രിസ്ത്യൻ അസംബ്ലി “ഗോസ്‌പെൽ ഫെസ്റ്റ് ” 2025 കൺവെൻഷൻ മെയ് 30,31 തീയതികളിൽ.
ഓസ്‌ട്രേലിയ: ബ്രിസ്ബേൻ ക്രിസ്ത്യൻ അസംബ്ലി സഭയുടെ “ഗോസ്‌പെൽ ഫെസ്റ്റ് 2025 ” കൺവെൻഷൻ മെയ് 30,31 തീയതികളിൽ നടക്കും. കർത്താവിൽ അനുഗ്രഹിതനായ ദൈവദാസൻ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ ഈ മീറ്റിംഗുകളിൽ ദൈവവചനം ശുശ്രൂഷിക്കും.
ശനിയാഴ്ച പകൽ “യൂത്ത് ചലഞ്ച് 2025” – യുവജനങ്ങൾക്കായി പ്രത്യേക മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നു. മലയാളം- ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ഈ മീറ്റിംഗിൽ ഉണ്ടായിരിക്കും. ബിസിഎ ഗായകസംഘം ഗാനശുശ്രൂഷ നയിക്കുന്നു. പ്രസ്തുത മീറ്റിംഗിൻ്റെ ഒരുക്കങ്ങൾ ബിസിഎ കമ്മറ്റിയുടെ നേതൃതത്തിൽ നടക്കുന്നു. 15 വർഷത്തിൽ പരമായി ബ്രിസ്ബേനിൽ ഉള്ള ഈ ദൈവസഭയുടെ ആത്മീയ ശുശ്രൂഷകൾക്ക് പാസ്റ്റർ ജിംസൺ പി. ടി. നേതൃത്വം നൽകുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.