ദുബായ്: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. പാസ്റ്റർ: ഷൈനോജ് നൈനാന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് :പാസ്റ്റർ: ജോൺ. സി. തോമസ്, കടമ്മനിട്ട. സെക്രട്ടറി: ജിൻസ് ജോയ്, മീഡിയ വൈസ് പ്രസിഡന്റ് : ജോമോൻ പാറക്കാട്ട്, പ്രൊജക്റ്റ് വൈസ് പ്രസിഡന്റ്: റോബിൻ ലാലച്ചൻ, ട്രഷറർ: ജോഷ്വാ ജെയിംസ്,ജോയിന്റ് സെക്രട്ടറി: റോബിൻ ഫിലിപ്പ്, ജോയിന്റ് ട്രഷറാർ: ജിനീഷ് പുനലൂർ, ശ്രദ്ധ കോർഡിനേറ്റർ: റോബിൻ മാത്യു, അപ്പർ റൂം കോർഡിനേറ്റർ: മിനി ജോസ്, അപ്പർ റൂം ജോയിന്റ് കോർഡിനേറ്റർ : ഇവാ : ബിനു മോൻ കെ.ജി , ഇംഗ്ലീഷ് ന്യൂസ് റിപ്പോർട്ടർ: ക്രിസ്റ്റി ചെറിയാൻ, മലയാളം ന്യൂസ് റിപ്പോർട്ടർ: ജെയിംസ് മാമൂട്ടിൽ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്സ് ആയി, ബൈജു സക്കറിയ, ജോഷ്വാ ജോർജ് മാത്യു, ജോജി വർഗീസ്, ബ്ലെസ്സിൻ അബ്രഹാം, ഗോഡ്ലി ജോർജ്, ജോമോൻ ഈപ്പൻ, എക്സ് ഒഫീഷ്യൽസ് ആയി പാസ്റ്റർ:ഷൈനോജ് നൈനാൻ, പാസ്റ്റർ : ബിജു വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. ക്രൈസ്തവ എഴുത്തുപുര, ജനറൽ സെക്രട്ടറി യും, യു.എ.ഇ മാനേജ്മെന്റ് റപ്രസെന്റിറ്റീവുമായ ബ്രദർ: ജോൺസൻ വെടിക്കാട്ടിൽ പുതിയ ടീമിനെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു






- Advertisement -
Comments are closed, but trackbacks and pingbacks are open.