ഹെവൻലി ഗോസ്‌പൽ മിഷൻ ന്റെയും പെനിയേൽ ഐ പി സി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും മേയ്‌ 25 ന്.

ചെന്നീർക്കര : ഹെവൻലി ഗോസ്‌പൽ മിഷൻ ന്റെയും പെനിയേൽ ഐ പി സി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2025 മേയ്‌ 25 ഞായറാഴ്ച വൈകിട്ട് 05 : 45 മുതൽ രാത്രി 08 : 30 വരെ. സുവിശേഷയോഗവും സംഗീത ശുശ്രൂഷയും ചെന്നീർക്കര, എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂളിന് പിറകുവശം, പുലുവാരത്തിൽ തെക്കേതിൽ Br. പി ബി ജോർജിന്റെ ഭവനാങ്കണത്തിൽവെച്ച് നടക്കും. പാസ്റ്റർ . ബിനോജ് ഊന്നുകൽ ദൈവവചനം പ്രസംഗിക്കും. പത്തനംതിട്ട ഹെവൻലി കൺസേർട്ട് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ. സാജൻ മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും എന്ന്
Br.കെ വി ജോയ്സ്, Br. വിൻസന്റ് തോമസ് എന്നിവർ അറിയിച്ചു .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.