അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ ത്രിദിന സ്പെഷ്യൽ ബൈബിൾ ക്ലാസിന് തുടക്കമായി
KE News Desk | Thiruvala
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ത്രിദിന സ്പെഷ്യൽ ബൈബിൾ ക്ലാസ് 2025 മെയ് 21 മുതൽ 23 വരെ വൈകിട്ട് 8 മണി മുതൽ 10 മണി വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 1 ൽ ആരംഭം കുറിച്ചു. റവ. ഡോക്ടർ കോശി വൈദ്യൻ (യു എസ് എ) ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ റെജി വർക്കി, ബ്രദർ ടോം എം ജോർജ്, ബ്രദർ ജെയിൻ വി ജോൺ തുടങ്ങിയവർ ത്രിദിന സ്പെഷ്യൽ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.